പൈതോത്ത് കിഴക്കേടത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു

By | Saturday February 29th, 2020

SHARE NEWS

പേരാമ്പ്ര : പൈതോത്ത് കിഴക്കേടത്ത് ഗോപാലന്‍ നായര്‍(70) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ലക്ഷ്മിഅമ്മ. മക്കള്‍ സുധീഷ്, മിനി, ബിന്ദു. മരുമക്കള്‍ ശ്രീജ, രാജന്‍ (ചെമ്പ്ര), അജയന്‍(മൂരികുത്തി). സഹോദരങ്ങള്‍ ലക്ഷ്മി അമ്മ. കമലാക്ഷി അമ്മ, ബാലന്‍ നായര്‍, പത്മിനി അമ്മ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read