Categories
headlines

മുളിയങ്ങല്‍ കൂടത്തിങ്കല്‍ ഗോവിന്ദന്‍ നമ്പ്യാര്‍ അന്തരിച്ചു

പേരാമ്പ്ര : മുളിയങ്ങല്‍ കൂടത്തിങ്കല്‍ ഗോവിന്ദന്‍ നമ്പ്യാര്‍ (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.


ഭാര്യ ലക്ഷ്മി അമ്മ. മക്കള്‍ രാമചന്ദ്രന്‍ (വില്ലേജ് അസിസ്റ്റന്റ് പാനൂര്‍), സന്തോഷ് (എഞ്ചിനിയര്‍ ഭോപ്പാല്‍). മരുമക്കള്‍ അനിത, ജയവല്ലി.

സഹോദരങ്ങള്‍ കുഞ്ഞി ലക്ഷ്മി, ദേവകി, പരേതരായ ചിരുതയിക്കുട്ടി അമ്മ, മാധവിക്കുട്ടി അമ്മ.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP