കൂത്താളി കൊല്ലിയില്‍ ഗോവിന്ദന്‍ അന്തരിച്ചു

By | Sunday March 15th, 2020

SHARE NEWS

പേരാമ്പ്ര : കൂത്താളി കൊല്ലിയില്‍ ഗോവിന്ദന്‍ (62) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് വീട്ടു വളപ്പില്‍.

പരേതനായ നാരായണന്‍ മാസ്റ്ററുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ പ്രേമലത. മക്കള്‍ അഞ്ജു അന്‍വി, അഹന. മരുമകന്‍ മനുകൃഷ്ണ(കായണ്ണ). സഹോദരങ്ങള്‍ ജയപ്രകാശ്, ശ്രീജ, പരേതയായ ജയശ്രീ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read