കല്‍പ്പത്തൂര്‍ വായനശാലയ്ക്കടുത്ത് കോട്ടയ്ക്കല്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

By | Monday September 23rd, 2019

SHARE NEWS

പേരാമ്പ്ര : രാമല്ലൂര്‍ കല്‍പ്പത്തൂര്‍ വായനശാലയ്ക്കടുത്ത് പരേതനായ കോട്ടയ്ക്കല്‍ ഗോപാലന്‍ നായരുടെ ഭാര്യ കാര്‍ത്ത്യായനി അമ്മ (76) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണി വീട്ടുവളപ്പില്‍.

മക്കള്‍ സുരേന്ദ്രന്‍, പ്രേമന്‍, സത്യന്‍ (മസ്‌ക്കറ്റ്), ചന്ദ്രന്‍ (മസ്‌കറ്റ്). മരുമക്കള്‍ പ്രേമലത(കൊളത്തൂര്‍), ശോഭന(കോടേരിച്ചാല്‍), നിഷ(ചങ്ങരോത്ത്), രജില (മുതുവണ്ണാച്ച). സഹോദരങ്ങള്‍ പാര്‍വ്വതി അമ്മ (വാല്യക്കോട്), സരോജിനി അമ്മ(വാല്യക്കോട്).

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read