കൊഴുക്കല്ലൂര്‍ മഠത്തില്‍ മീത്തല്‍ മാധവി അന്തരിച്ചു

By | Saturday February 1st, 2020

SHARE NEWS

പേരാമ്പ്ര :  കൊഴുക്കല്ലൂര്‍ കണ്ടമ്പത്ത് മീത്തല്‍ കുഞ്ഞിക്കേളപ്പന്റെ ഭാര്യ മഠത്തില്‍ മീത്തല്‍ മാധവി (55) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍.

അച്ഛന്‍ പരേതനായ കണാരന്‍, അമ്മ കുഞ്ഞിപ്പെണ്ണ്. മക്കള്‍ ദീപു, ദീപിക. മരുമക്കള്‍ ഗിഗില (മഠത്തുംഭാഗം), സതീശന്‍ (പുറക്കാട്). സഹോദരങ്ങള്‍ ബാലകൃഷ്ണന്‍ (അധ്യാപകന്‍, കീഴ്പയ്യൂര്‍), അമ്മാളു (ആവള), രാജന്‍ (കീഴ്പയ്യൂര്‍).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read