നടുവത്തൂര്‍ വാസുദേവാശ്രമം ഹൈസ്‌കൂള്‍ റിട്ട.അധ്യാപകന്‍ ചെറുവണ്ണൂര്‍ പന്നിമുക്കില്‍ മലയില്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

By | Monday August 26th, 2019

SHARE NEWS

പേരാമ്പ്ര : നടുവത്തൂര്‍ വാസുദേവാശ്രമം ഹൈസ്‌കൂള്‍ റിട്ട.അധ്യാപകന്‍ ചെറുവണ്ണൂര്‍ പന്നിമുക്കില്‍ മലയില്‍ കുഞ്ഞിക്കണ്ണന്‍ (71) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടു വളപ്പില്‍.

ഭാര്യ: ഉഷ. മക്കള്‍: ജിഷ, ജിജി. മരുമക്കള്‍: രഞ്ജിത്ത് (ഖത്തര്‍) അജീഷ് (ബഹ്‌റൈന്‍). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍(റിട്ട. ഫയര്‍ ഫോഴ്‌സ്), പരേതരായ കുഞ്ഞികണാരന്‍, ചെറിയേക്കന്‍, ചിരുത.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read