പാലേരി കന്നാട്ടിയിലെ മാണിക്കാം കണ്ടി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

By | Tuesday October 29th, 2019

SHARE NEWS

പേരാമ്പ്ര : പാലേരി കന്നാട്ടിയിലെ മാണിക്കാം കണ്ടി കുഞ്ഞിരാമന്‍ നായര്‍ (66) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ കൃഷ്ണക്കുറുപ്പ്. മാതാവ്: മാണിക്കാം കണ്ടി പാറു അമ്മ. ഭാര്യ: തങ്കം (വളയം). മക്കള്‍: സ്വപ്ന(സാഗര്‍ കോളെജ് പേരാമ്പ്ര), ഷിംന. മരുമക്കള്‍: ജയകൃഷ്ണന്‍ (ബാങ്ക് റോഡ്), പ്രകാശന്‍ (വടക്കുമ്പാട്).

സഹോദരങ്ങള്‍: ജാനകി അമ്മ (ചക്കിട്ടപ്പാറ), സരോജിനി, എം.കെ. കരുണാകരന്‍ (റേഷന്‍ഷാപ്പ് പാലേരി), പത്മിനി, ദേവി, രാധ, പരേതനായ മാണിക്കാംകണ്ടി കുഞ്ഞിക്കേളപ്പന്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read