ചെറുക്കാട് മരോട്ടിക്കല്‍ ഹരിദാസന്‍ അന്തരിച്ചു

By | Thursday June 11th, 2020

SHARE NEWS

പേരാമ്പ്ര (June 11): ചെറുക്കാട് മരോട്ടിക്കല്‍ ഹരിദാസന്‍ (62) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: തങ്കം. മക്കള്‍ ഹിതേഷ് (കെഎസ്ആര്‍ടിസി തൊട്ടില്‍ പാലം), ധന്യ. മരുമക്കള്‍ അര്‍ച്ചന (പാലേരി), സമ്പത്ത് (കക്കോടി).

സഹോദരങ്ങള്‍: രാജേന്ദ്രന്‍, രവീന്ദ്രന്‍, ലാല്‍, വിനോദ്, ശശി, ശാന്തകുമാരി, ഉഷ, സുധ, പരേതനായ ശിവദാസന്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read