പാലേരി തരിപ്പിലോട് കങ്കാടത്ത് മാതു അന്തരിച്ചു

By | Saturday February 29th, 2020

SHARE NEWS

പേരാമ്പ്ര : പാലേരി തരിപ്പിലോട് പരേതനായ കങ്കാടത്ത് കേളപ്പന്‍ വൈദ്യരുടെ ഭാര്യ മാതു(78) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ രമാദേവി, പ്രേമജന്‍, രാമകൃഷ്ണന്‍, പുഷ്പ, സുരേഷ്. മരുമക്കള്‍ പ്രേമജന്‍(റിട്ട. ക്ലര്‍ക്ക് വിഎച്ച്എസ്എസ് പാലേരി), ഇന്ദു, ജഷിത, ബാലചന്ദ്രന്‍, സീമ. സഹോദരങ്ങള്‍ ശ്രീധരന്‍, കൃഷ്ണന്‍, പരേതരായ ഗോവിന്ദന്‍, ബാലന്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read