മൂലാട് പാലകുന്നുമ്മല്‍ മാധവി (58) അന്തരിച്ചു.

By | Tuesday October 29th, 2019

SHARE NEWS

പേരാമ്പ്ര : മൂലാട് പാലകുന്നുമ്മല്‍ മാധവി (58) അന്തരിച്ചു. സംസക്കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. പരേതരായ ശങ്കരന്‍നായര്‍ ,അമ്മു കട്ടിയമ്മ എന്നിവരുടെ മകളാണ്.

സഹോദരങ്ങള്‍ പി.കെ ഗോപാലന്‍ (എന്‍സിപി ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി) പാര്‍വ്വതിയമ്മ (മൂലാട്), ലീല (നന്മണ്ട), തങ്കമണി (കരുവണ്ണൂര്‍), നാരായണ്‍ നായര്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read