Categories
headlines

മുതുകാട്ടിലെ പാട്ടശ്ശേരി ചിന്നമ്മ അന്തരിച്ചു

പേരാമ്പ്ര : മുതുകാട്ടിലെ പരേതനായ പാട്ടശ്ശേരി വര്‍ക്കിയുടെ ഭാര്യ ചിന്നമ്മ(81) അന്തരിച്ചു. സംസ്‌കാരം നാളെ 11 മണിക്ക് ചെമ്പനോട യഹോബ സാക്ഷി പള്ളി സെമിത്തേരിയില്‍.


മക്കള്‍ പൗലോസ്, ലിസി, റോസ്്ലി, ഷേര്‍ലി, ലൗലി, ഷൈനി, ബിജു, പരേതനായ ജോസഫ്.

മരുമക്കള്‍ മെര്‍ലി(ചെമ്പനോട), ജോയ്(പൂഴിേത്താട്), ജോര്‍ജ് (കക്കയം), ബാബമപശുക്കടവ്), ജോസ് (മംഗലുരു), റോയ്(മംഗലുരു), പ്രിന്‍സി(കൂടരഞ്ഞി).


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

NEWS ROUND UP