നൊച്ചാട്ടെ ചാലില്‍ ആയിശ ഹജ്ജുമ്മ അന്തരിച്ചു

By | Wednesday April 29th, 2020

SHARE NEWS

 

പേരാമ്പ്ര : നൊച്ചാട്ടെ പരേതനായ ചാലില്‍ സൂപ്പിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (75) അന്തരിച്ചു. കബറടക്കം നൊച്ചാട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

മക്കള്‍: ഫാത്തിമ ചേനോളി, മായന്‍, സുബൈദ മേപ്പാട്ട്, അഹമ്മദ് (ഗോള്‍ഡന്‍ ബേക്കറി ഉള്ള്യേരി), സി. മുസ്തഫ(അധ്യാപകന്‍ നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഷംസുദ്ദീന്‍(ഇലക്ട്രീഷ്യന്‍).

മരുമക്കള്‍: സൂപ്പി മരുതോളി, സൈനബ (ചെറുവണ്ണൂര്‍), കുഞ്ഞമ്മത് മേപ്പാട്ട് (സലാല), സീനത്ത് (മൂരികുത്തി), ഷൈമ (അധ്യാപിക കാവുംവട്ടം യുപി സ്‌കൂള്‍), ഷമീന മുളിയങ്ങല്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read