ആവള കുട്ടോത്തെ പെരുവാന്തി കൃഷ്ണന്‍ അന്തരിച്ചു

By | Thursday September 19th, 2019

SHARE NEWS


പേരാമ്പ്ര : ആവള കുട്ടോത്തെ പഴയ കാല ബിജെപി പ്രവര്‍ത്തകന്‍ പെരുവാന്തി കൃഷ്ണന്‍ ( 85) അന്തരിച്ചു. സംസ്‌ക്കാരം നാളെ
കാലത്ത് 10 മണിക്ക്.

ഭാര്യ പരേതയായ അണിയറ. മക്കള്‍: വേലായുധന്‍, ബാലന്‍, ബാബു, അശോകന്‍, അജിത, ഗിത. മരുമക്കള്‍: ബാലചന്ദ്രന്‍ (ഇരിങ്ങത്ത്), സജീവന്‍ (മണിയൂര്‍), ഗിത, നിഷ, അജിത, മിനി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read