ടി.പി രാജീവന്റെ മാതാവ് ദേവി അമ്മ അന്തരിച്ചു

By | Friday September 6th, 2019

SHARE NEWS

 

പേരാമ്പ്ര : പ്രമുഖ സാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ടി.പി രാജീവന്റെ മാതാവും പാലേരി തച്ചംപൊയില്‍ പരേതനായ രാഘവന്‍ മാസ്റ്ററുടെ ഭാര്യയുമായ ദേവി അമ്മ (79) അന്തരിച്ചു.

സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് നരയംകുളം രാമവനം വീട്ടുവളപ്പില്‍. മകള്‍ രേണുക ലക്ഷ്മി. മരുമക്കള്‍: പി.ആര്‍ സാധന (റിട്ട. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), എ.കെ മോഹനന്‍ (കാലാവസ്ഥ വകുപ്പ്).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read