വെള്ളിയൂര്‍ അംഗനവാടി വര്‍ക്കര്‍ കിളിയായി മീത്തല്‍ ശൈലജ അന്തരിച്ചു

By | Saturday June 15th, 2019

SHARE NEWS

പേരാമ്പ്ര : വെള്ളിയൂര്‍ അംഗനവാടി വര്‍ക്കര്‍ കിളിയായി മീത്തല്‍ ശൈലജ(52) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് ബാബു(അലങ്കാര്‍ മൂവീസ് പേരാമ്പ്ര). മക്കള്‍ ഷൈബുലാല്‍, ഷൈബ. മരുമകന്‍ പ്രജീഷ് (ഇരിങ്ങത്ത്).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read