പനക്കാട് കാവില്‍ കൃഷ്ണപുരത്ത് മാളു അമ്മ അന്തരിച്ചു

By | Sunday July 28th, 2019

SHARE NEWS

പേരാമ്പ്ര : പനക്കാട് കാവില്‍ കൃഷ്ണപുരത്ത് പരേതനായ പത്മനാഭന്‍ നായരുടെ ഭാര്യ മാളു അമ്മ(85) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടു വളപ്പില്‍.

മക്കള്‍ പ്രമീള, പ്രശാലിനി, അനിത. മരുമക്കള്‍ വാസുദേവന്‍(റിട്ട. പ്രധാനാധ്യാപകന്‍ പുത്തൂര്‍പ്പാടം എഎംഎല്‍പി സ്‌കൂള്‍), ഉമേഷ്ബാബു(കണ്ണൂര്‍), അശോകന്‍(കോട്ടൂര്‍).

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read