മുതുവണ്ണാച്ച കുന്നത്ത് ചാലില്‍ പാര്‍വതി അമ്മ അന്തരിച്ചു

By | Wednesday July 8th, 2020

SHARE NEWS

പേരാമ്പ്ര (2020 July 08) : മുതുവണ്ണാച്ച കുന്നത്ത് ചാലില്‍ പരേതനായ കുഞ്ഞികണാരന്‍ നമ്പ്യാരുടെ ഭാര്യ കുന്നത്ത് ചാലില്‍ പാര്‍വതി അമ്മ (75) അന്തരിച്ചു.

മക്കള്‍ ശശി (കുറ്റ്യാടി അര്‍ബന്‍ ബാങ്ക്), ഷാജി, ഗീത, സുജാത, സുനിത. മരുമക്കള്‍ റീജ, കവിത, ബാലന്‍ (കല്ലൂര്‍), വത്സന്‍ (വയനാട്), രവീന്ദ്രന്‍ (കല്ലോട്).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read