പേരാമ്പ്ര പരപ്പില്‍ പ്രഞ്ജനത്തില്‍ അരുണ്‍ ശങ്കര്‍ അന്തരിച്ചു

By | Friday August 7th, 2020

SHARE NEWS

പേരാമ്പ്ര (2020 Aug 07): പരപ്പില്‍ പ്രഞ്ജനത്തില്‍ ശങ്കരന്‍ നായരുടെ മകന്‍ അരുണ്‍ ശങ്കര്‍(33) അന്തരിച്ചു. അബുദാബിയില്‍ എഡിസിബി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.

സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പില്‍. മാതാവ് പുഷ്പലത. ഭാര്യ ഹൃദ്യ(നെഴ്‌സ് അബുദാബി). മക്കള്‍ ആദിദേവ്, ആദ്യ. സഹോദരന്‍ അര്‍ജ്ജുന്‍ ശങ്കര്‍.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read