SHARE NEWS
പേരാമ്പ്ര : ഖത്തര്‍ കെ.എം.സി.സി മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും, കെ.എന്‍.എം മുയിപ്പോത്ത് ശാഖാ സെക്രട്ടറിയും, മുയിപ്പോത്ത് ശാഖ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി സെക്രട്ടറിയുമായ പി.ടി.കെ മഹമൂദ് (58) അന്തരിച്ചു. മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 9.30 ന് മുയിപ്പോത്ത് പാറക്കൂല്‍ ജുമാ മസ്ജിദില്‍
ഭാര്യ : ആയിശ. മക്കള്‍ : റുക്സാന, റുബീന. മരുമക്കള്‍ : ഖമറുദ്ദീന്(കുറ്റ്യാടി), ഇഖ്ബാല്‍ (പണിക്കോട്ടി). സഹോദരങ്ങള്‍ : ആയിഷ, സുലൈഖ. .