മുതുകാട് കടവത്തു വീട്ടില്‍ ശാന്ത അന്തരിച്ചു

By | Thursday September 26th, 2019

SHARE NEWS

പേരാമ്പ്ര : മുതുകാട് കടവത്തു വീട്ടില്‍ പരേതനായ ഉണ്ണിയുടെ ഭാര്യ ശാന്ത (71) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ മോള്‍ജി, പ്രമോദ്(ബസ് കണ്ടക്ടര്‍), ഷാജി(കോരപ്പുഴ). മരുമക്കള്‍ പൂവ്വയില്‍ ശിവാനന്ദന്‍(കാപ്പാട്), ജസിത(മടപ്പള്ളി), ഷീജ(കക്കോടി). സഞ്ചയനം ശനിയാഴ്ച

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read