ഓട്ടോ ഡ്രൈവര്‍ എരവട്ടൂര്‍ തറവട്ടത്ത് പ്രദീപന്‍ അന്തരിച്ചു

By | Thursday April 2nd, 2020

SHARE NEWS

പേരാമ്പ്ര : പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവര്‍ എരവട്ടൂര്‍ തറവട്ടത്ത് പ്രദീപന്‍(43) അന്തരിച്ചു. സംസ്‌കാരം ഇന്ന് പുലര്‍ച്ചെ 3 മണിക്ക് വീട്ടു വളപ്പില്‍.

പരേതനായ ബാലന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ സിന്ധു(സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്എസ് വടകര). മക്കള്‍ അംന (മേ്െസി േകാളെജ് പേരാമ്പ്ര), സിയ(സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്എസ് വടകര). സഹോദരങ്ങള്‍ പ്രജില, പ്രജിഷ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read