ചാലിക്കര മായിഞ്ചേരിപൊയിലെ ഊരങ്കര വസന്ത അന്തരിച്ചു

By | Tuesday April 21st, 2020

SHARE NEWS

പേരാമ്പ്ര : ചാലിക്കര മായിഞ്ചേരി പൊയിലെ പരേതനായ ഊരങ്കര ബാലകൃഷ്ണന്റെ ഭാര്യ വസന്ത (56) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 9 മണി വീട്ടുവളപ്പില്‍.

പരേതനായ ഗോപാലന്റെയും മാധവിയുടെയും മകളാണ്. മക്കള്‍ ബിജു (സബ്ബ് എഞ്ചിനീയര്‍ കെഎസ്ഇബി, മേപ്പയ്യൂര്‍), ബിനു (ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍ അജിഷ, അഞ്ജുര. സഹോദരങ്ങള്‍ ശശീന്ദ്രന്‍, ബാബു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read