Categories
headlines

അവള്‍ക്കൊപ്പം; പിക്കാസോ ചിത്രങ്ങളിലൂടെ ഒരു യാത്ര

മേപ്പയ്യൂര്‍ (2020 Oct 26): വിശ്വ പ്രസിദ്ധ ചിത്രകാരന്‍ പാബ്ലോ പിക്കാസോവിന്റെ ജന്മദിനത്തില്‍ മേപ്പയൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലാവേദിയായ സര്‍ഗ്ഗമുറ്റം – കോലായ ആഭിമുഖ്യത്തില്‍ അവള്‍ക്കൊപ്പം – ദ വീപ്പിംഗ് വുമണ്‍, എന്ന പേരില്‍ പിക്കാസോ ചിത്രങ്ങളിലൂടെ ഒരു യാത്ര സംഘടിപ്പിച്ചു.


ഓണ്‍ലൈന്‍ പരിപാടി പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ അഭിലാഷ് തിരുവോത്ത് നിര്‍വഹിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. സുധാകരന്‍, പ്രധാനാധ്യാപിക ഉഷ പഴവീട്ടില്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് സുഭാഷ് മേപ്പയ്യൂര്‍ സ്വാഗതവും റഹ്മാന്‍ കൊഴുക്കല്ലൂര്‍ നന്ദിയും രേഖപ്പെടുത്തി.


On the birthday of world-renowned painter Pablo Picasso, Mappayoor Govt. Vocational Higher Secondary School organized a tour through Picasso’s paintings titled ‘The Weeping Woman,’ with Sargamuttam – Kolaya’s.

The online event was hosted by renowned illustrator and teacher Abhilash Thiruvoth. School PTA President K. Rajeev inaugurated the function.


School Principal K. Sudhakaran and Principal Usha Pazhaveettil spoke. Subhash Meppayur welcomed the audience and Rahman Kozhukallur thanked them.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS