Categories
headlines

ഏകദിന ഞാറ്റുവേല ചന്ത നാളെ

പേരാമ്പ്ര : പേരാമ്പ്ര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തുന്ന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പഞ്ചായത്ത് തല ഏകദിന ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നു.


പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പരിസരത്ത് വെച്ച് ജൂണ്‍ 3 ബുധനാഴ്ച്ച നടത്തുന്നത്. കൃഷി വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ഗുണമേന്മയുളള വിത്തുകളുംളും ഞാറ്റുവേല ചന്തയില്‍ ലഭ്യമാകും അധികൃതര്‍ അറിയിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP