Categories
headlines

തിരഞ്ഞെടുപ്പ്; സ്പെഷ്യല്‍ ഭിന്നശേഷി സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

കോഴിക്കോട് : കേരള സാമൂഹ്യ സുരക്ഷാമിഷനും ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ചേര്‍ന്ന് ഭിന്നശേഷി സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ് നടത്തുന്നു.


നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് തപാല്‍വോട്ട് ലഭ്യമായ സാഹചര്യത്തില്‍ ജില്ലയില്‍ ഇനിയും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് വേണ്ടിയാണ് താലൂക്ക് അടിസ്ഥാനത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷഫോറം അങ്കണവാടികള്‍ വഴി ലഭിക്കും.


പൂരിപ്പിച്ച ഫോറം മാര്‍ച്ച് ഏഴിന് മുമ്പായി അതാത് പ്രദേശങ്ങളിലെ അങ്കണവാടി വര്‍ക്കര്‍മാരെ ഏല്‍പ്പിക്കണം.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP