പാലേരി ചെറിയ കുമ്പളത്തെ കട്ടന്‍ കോട്ടുമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

By | Friday September 25th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 25): പാലേരി ചെറിയ കുമ്പളത്തെ പഴയ കാല കോണ്‍ഗ്രസ്റ്റ് പ്രവര്‍ത്തകന്‍ കട്ടന്‍ കോട്ടുമ്മല്‍ കുഞ്ഞിരാമന്‍ (76) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണി വീട്ടുവളപ്പില്‍.

ഭാര്യ ദേവി. മക്കള്‍ രജീഷ്(ഡയറക്ടര്‍ ചെറിയ കുമ്പളം അഗ്ര. കോ.ഓപ്പ് സൊസൈറ്റി), റിഷ, മോളി. മരുമക്കള്‍ കൃഷ്ണന്‍ (ബാലുശ്ശേരി), രവീന്ദ്രന്‍ (തൊട്ടില്‍പ്പാലം), ശ്രീമ (കായക്കൊടി).

സഹോദരങ്ങള്‍ കെ.കെ. കുഞ്ഞിക്കണാരന്‍(റിട്ട. സെക്രട്ടറി ചങ്ങരോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക്), കെ.കെ അശോകന്‍(കണ്‍വീനര്‍ യുഡിഎഫ് ചങ്ങരോത്ത്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം), ചിരുത.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read