Categories
headlines

രതീപ് പാലേരിയുടെ പിതാവ് പാലേരി കുറ്റിയില്‍ കുമാരന്‍ അന്തരിച്ചു

പേരാമ്പ്ര : മിമിക്രി നാടന്‍പാട്ട് കലാകാരന്‍ ഗിന്നസ് രതീപ് പാലേരിയുടെ പിതാവ് പാലേരി കുറ്റിയില്‍ കുമാരന്‍ (60) അന്തരിച്ചു.


സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടു വളപ്പില്‍. ഭാര്യ പരേതയായ ദേവി. മകള്‍ രതിക, മരുമകന്‍ ബിജു (വടകര). സഹോദരന്‍ കുഞ്ഞിരാമന്‍ കല്ലൂര്‍.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

RELATED NEWS


NEWS ROUND UP