പാലേരി പാറക്കടവിലെ പൂളയുള്ള ചാലില്‍ മമ്മു അന്തരിച്ചു

By | Friday September 25th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 25): പാലേരി പാറക്കടവിലെ പൂളയുള്ള ചാലില്‍ മമ്മു (72) അന്തരിച്ചു. ഭാര്യ സൈനബ. മക്കള്‍: സുബൈര്‍ സുലൈഖ, സുബീന. മരുമക്കള്‍ സലാം, അസ്‌ന, റഫീഖ് വരപ്പുറത്ത്.

സഹോദരങ്ങള്‍: അബ്ദുള്‍ ഹമീദ്, അബ്ദുള്‍ ഖാദര്‍ (എന്‍സിപി ചങ്ങരോത്ത് മണ്ഡലം പ്രസിഡണ്ട്), പരേതരായ സൂപ്പി, കുഞ്ഞബ്ദുള്ള, അമ്മദ്, ബീവി, അയിശുമ്മ.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read