കുരിക്കള്‍ കണ്ടി കുഞ്ഞബ്ദുള്ള, കെ.പി. മുഹമ്മദ് അനുസ്മരണം നടത്തി

By | Friday December 6th, 2019

SHARE NEWS

പേരാമ്പ്ര : പന്തിരിക്കര ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുരിക്കള്‍കണ്ടി കുഞ്ഞബ്ദുള്ള, കെ.പി. മുഹമ്മദ് അനുസ്മരണവും സ്പെഷല്‍ കണ്‍വെന്‍ഷനും സംഘടിപ്പിച്ചു.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. കെ. റഷീദ് അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി. ഫണ്ട് ഉദ്ഘാടനം വട്ടുകുനിച്ചാലില്‍ മൂസയില്‍ നിന്നും കല്ലൂര്‍ മുഹമ്മദലി സ്വീകരിച്ചു.

പാളയാട്ട് ബഷീര്‍, ആനേരി നസീര്‍, കെ.ടി. അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് കുന്നത്ത്, ശരീഫ് പന്തിരി, ശിഹാബ് കന്നാട്ടി, കെ. അബ്ദുല്‍ റഹ്മാന്‍, സിദ്ധീഖ് തൊണ്ടിയില്‍, ടി.എം.കെ. അമ്മദ്, കെ.സി. സിദ്ധീഖ്, ടി.എം. അബ്ദുല്‍ സലാം, വി.പി. നിസാര്‍, ടി.പി. റിയാസ് എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read