പേരാമ്പ്ര ചെമ്മണ്ണൂരില്‍ വീണ്ടും മെഗാ എക്‌സ്‌ചേഞ്ച് മേള

By | Thursday November 7th, 2019

SHARE NEWS

പേരാമ്പ്ര : ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് പേരാമ്പ്ര ഷോറൂമില്‍ മാസം തോറും നടത്തി വരാറുള്ള മെഗാ എക്‌സ്‌ചേഞ്ച് മേള ഈ മാസം 10 ഞാറാഴ്ച നടത്തപ്പെടുന്നു.

അന്നേ ദിവസം ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണി കൂലിയില്‍ 50% വരെ ഡിസ്‌ക്കൗണ്ടും, പഴയ സ്വര്‍ണ്ണത്തിന് പുതിയ വിലയും നല്‍കുന്നു. കൂടാതെ ഓരോ 10000 രൂപയുടെ മുകളിള്‍ ഡയമണ്ട് ആഭരണം വാങ്ങുമ്പോള്‍ ഒരു ഗോള്‍ഡ് കോയിന്‍ സമ്മാനമായി നല്‍കുന്നു.

കൂടാതെ മാരുതി ഷിഫ്റ്റ് കാര്‍, സ്‌ക്കൂട്ടര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നതായ് മാനേജ്‌മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 9747004567,9562420916.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read