പേരാമ്പ്ര സി.കെ.ജി.എം.ഗവ. കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ ബുധനാഴ്ച

By | Thursday June 11th, 2020

SHARE NEWS

പേരാമ്പ്ര (June 11): പേരാമ്പ്ര സി.കെ.ജി.എം.ഗവ. കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് 17-06-2020 ബുധനാഴ്ച ഇന്റര്‍വ്യൂ നടത്തുന്നു.

കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ രാവിലെ 10 നും സ്റ്റാറ്റിസ്റ്റിക്‌സ് ഉച്ചക്ക് 2 നുമാണ് ഇന്റര്‍വ്യൂ. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്ത ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തില്‍ നെറ്റില്ലാത്തവരെയും പരിഗണിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രസ്തുത ദിവസം രാവിലെ 10ന് കോളേജ് ഓഫീസില്‍ ഹാജരാകേണ്ടതാണ് എന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Perambra CKGM.gov. Interview on Wednesday, 17-06-2020 for appointment of Guest Teachers in Statistics and Computer Application sections in College.

Interviews were held at 10 am for computer application and for statistics at 2 pm. Master’s Degree and Bachelor’s Degree in relevant disciplines. In the absence of the net, those without the net will be considered.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read