Categories
headlines

പേരാമ്പ്ര ഫയര്‍ഫോഴ്‌സ് ഇനി ഇടുങ്ങിയ റോഡും താണ്ടും: മള്‍ട്ടി യൂട്ടിലിറ്റി വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു


പേരാമ്പ്ര: പേരാമ്പ്ര അഗ്‌നി രക്ഷാ നിലയത്തിലേക്ക് പുതുതായ് അനുവദിച്ച മള്‍ട്ടി യൂട്ടിലിറ്റി വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.


വീതി കുറഞ്ഞ ഇടുങ്ങിയ റോഡുകളിലൂടെ വളരെ വേഗത്തിലും എളുപ്പത്തിലും അപകട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന എംയുവി സ്റ്റേഷനിലെ വിവിധ ആവശ്യങ്ങള്‍ക്ക് പര്യാപ്തവുമാണ്.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി..കെ പ്രമോദിന്റെ അദ്ധ്യക്ഷതയില്‍ നിലയ പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ സി. സജു, കെ. ദിലീപ് എന്നിവര്‍ സംസാരിച്ചു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP