Categories
headlines

ലോ മാസ് ലൈറ്റ് സ്വിച്ച് ഓണ്‍ നാടിന് സമ്മര്‍പ്പിച്ചു

പേരാമ്പ്ര :  എടവരാട് വാര്‍ഡ് 2 കൈപ്രം ഗ്രാമ പഞ്ചായത്ത് 2020- 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ വകയിരുത്തി  ചേനായി അങ്ങാടിയില്‍ സ്ഥാപിച്ച  ലോ മാസ് ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു.


പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ച് നാടിന് സമര്‍പ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം റസ്മിന തങ്കേക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം പി. എം സത്യന്‍, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുറഹിമാന്‍ പുത്തന്‍പുരയില്‍ എന്നിവര്‍ സംസാരിച്ചു.


 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP