ഓണ്‍ലൈന്‍ പഠനത്തിനായ് വിദ്യാര്‍ത്ഥികള്‍ക്ക് ടിവി നല്‍കി

By | Friday July 3rd, 2020

SHARE NEWS

പേരാമ്പ്ര (July 03): ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ലഭിക്കാത്തതിനാല്‍ പഠനം മുടങ്ങിയ പേരാമ്പ്ര കല്ലോട്ടെ ഒരു കുടുംബത്തിലെ ഒന്‍പത്, നാല് ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ഷക മോര്‍ച്ച പ്രവര്‍ത്തകര്‍ ടിവി നല്‍കി.

കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. കര്‍ഷക മോര്‍ച്ച ജില്ല സെക്രട്ടറി ശ്രീജിത്ത് കല്ലോട്, തറമല്‍ രാഗേഷ്, കെഎന്‍. വിനു, രാജേഷ് മുറിച്ചാണ്ടി, കെ.കെ. അനൂപ്, ഷിബിന്‍ ലാല്‍, രജിലേഷ്, രജീഷ് നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.

Perambra Kallote, a family of nine, four students from a family of four who were unable to study online, were given TV by Krishna Morcha activists.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read