ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നാളെ

By | Friday October 11th, 2019

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര എയുപി സ്‌കൂളില്‍ വെച്ച് നടത്തിയ ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും, വിജയികള്‍ക്കുള്ള സമ്മാനദാനവും വിതരണം ചെയ്യും.

നാളെ ഉച്ചക്ക് 2.30 ന് വടകര റോഡിലുള്ള പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിതരണം ചെയ്യുന്നതാണ്. മുഴുവന്‍ മത്സരാര്‍ത്ഥികളും എത്തിച്ചേരുണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read