പേരാമ്പ്ര നൂക്ലിയസ് ഹെല്‍ത്ത് കെയറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

By | Monday September 23rd, 2019

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര നൂക്ലിയസ് ഹെല്‍ത്ത് കെയറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ പ്രമുഖ ജനറല്‍ മെഡിസിന്‍ ഡോക്ടറായ അബ്‌സീറിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 25നാണ് ക്യാമ്പ്.

ക്യാമ്പിനോടനുബന്ധിച്ച് ഡയബറ്റിക് ന്യൂറോപ്പതി ടെസ്റ്റ്, ആസ്മ അലര്‍ജി ടെസ്റ്റ് (PFT), ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ പരിശോധനകള്‍ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ന്യൂക്ലിയസ് അധികൃതര്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് മാത്രമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 0496 2610170, 9656610170 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

വിപുലീകരിച്ച ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോ. എം.എം. നബീല്‍, ഡോ. ഫിബിന്‍ തന്‍വീര്‍, ഡോ. അബ്‌സീര്‍, ഡോ. രോഷ്‌നി ഷഫീഖ് എന്നിവരുടെ സേവനങ്ങള്‍ വിവിധ ദിവസങ്ങളിലായി ലഭ്യമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read