പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് പിജി അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു

By | Wednesday February 19th, 2020

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജില്‍ പിജി അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു. സിനിമാ നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

പ്രന്‍സിപ്പല്‍ പ്രഫ: വി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ ഏ.കെ. തറുവയി, അധ്യാപകന്‍ പ്രഫ. പി. ശശീന്ദ്രന്‍, വി.എസ്. രമണന്‍, അമല്‍ ജോര്‍ജ്ജ്, ഏ.ജി സായൂജ്, കെ. രാജന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദലി ജവഹര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എച്ച്. സ്മിത സ്വാഗതവും ഫരീദ തന്‍സീല്‍ നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read