ശ്രീചിന്മയ കോളെജ് ഗെയിംസ് ആരംഭിച്ചു

By | Saturday February 1st, 2020

SHARE NEWS

 

പേരാമ്പ്ര : പേരാമ്പ്ര ശ്രീചിന്മയ കോളേജിന്റെ ഗെയിംസ് മത്സരങ്ങള്‍ സികെജിഎം ഗവ: കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. ഷോ ബോയ്‌സ് കല്ലോടിന്റെ ഫുട്‌ബോള്‍ താരം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എം. വൈഷ്ണവ്, പ്രിന്‍സിപ്പാല്‍ എ. നാരായണന്‍, പി.എം. സന്തോഷ്, സി. മനോജ്, എം. വിനോദ്, പി.വി. അബ്ദുള്‍ റഷിദ്, വിന്‍സന്റ് കൂരാച്ചുണ്ട്, കെ.പി. മനോജ്, പി. റീന, പ്രതാപ് നിടുങ്ങണ്ടി
എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read