Categories
headlines

പേരാമ്പ്ര താലൂക്ക് രൂപീകരിക്കണം ; നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍

പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ മലയോര പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പേരാമ്പ്ര ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.


ഡിസിസി ജനറല്‍ സെക്രട്ടറി ഇ.വി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം പ്രകാശന്‍ അധ്യക്ഷത വഹിച്ചു.

മുനീര്‍ എരവത്ത്, കെ. മധുകൃഷ്ണന്‍, കെ.സി ഗോപാലന്‍, വി.വി ദിനേശന്‍, പി. രജീഷ്, രാജന്‍ കണ്ടോത്ത്, കെ. രബിന്‍ ചന്ദ്രന്‍, മിന കുഞ്ഞമ്മദ്, പി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP