പിള്ളപ്പെരുവണ്ണ ഓംകാരേശ്വരം മഹാദേവ ക്ഷേത്രം സ്‌റ്റേജ് നിര്‍മ്മാണ തുക കൈമാറി

By | Monday November 18th, 2019

SHARE NEWS

പേരാമ്പ്ര : പിള്ളപ്പെരുവണ്ണ ഓംകാരേശ്വരം മഹാദേവ ക്ഷേത്രത്തിലെ സ്‌റ്റേജ് നിര്‍മ്മാണത്തിന്റെ ആദ്യഗഡു കൈമാറി.

പരേതനായ മുന്‍ ക്ഷേത്ര പ്രസിഡന്റ് പുല്ലാഞ്ഞോളി ഉണ്ണിരാമന്‍ കുട്ടി നായരുടെ ഓര്‍മ്മക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ നിന്നും ക്ഷേത്ര മേല്‍ശാന്തി വിഷ്ണു തിരുമേനി ഏറ്റു വാങ്ങി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read