പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് ലോക് ഡൗണ്‍ ദിവസങ്ങളിലെ കൂലി നല്‍കണം

By | Wednesday April 1st, 2020

SHARE NEWS

പേരാമ്പ്ര : പൊതുമേഖല സ്ഥാപനമായ പേരാമ്പ്ര എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള, പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ക്ക്, രാജ്യത്ത് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ മാനേജ്‌മെന്റ് 31 വരെ അവധി നല്‍കിയിരിക്കുകയാണ്. ഇക്കാലയളവിലെ കൂലി നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാവണമെന്ന് പേരാമ്പ്ര എസ്റ്റേറ്റ് ലേബര്‍ സെന്റര്‍ (എച്ച്.എം.എസ്) പ്രസിഡണ്ട് കെ.ജി. രാമനാരായണന്‍ ആവശ്യപ്പെട്ടു.

ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സാഹചര്യത്തില്‍ മാനേജ്‌മെന്റ് ലോക് ഡൗണ്‍ കാലയളവില്‍ തൊഴിലാളികള്‍ ജോലിക്കു വരേണ്ട എന്നു പറഞ്ഞ കാലയളവിലും മിനിമം വേതനം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും അദ്ദേഹ ആവശ്യപ്പെട്ടു.

Plantation workers must be paid wages on lockdown days

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read