Categories
headlines

അലങ്കാര മരം വെച്ച് പിടിപ്പിച്ചു


പേരാമ്പ്ര: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പെരുവണ്ണാമൂഴി പൂന്തോട്ടത്തില്‍ അലങ്കാര മരം വെച്ച് പിടിപ്പിച്ച് ജലസേചന വകുപ്പ്. പാം മരമാണ് വെച്ച് പിടിപ്പിച്ചത്.


അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി.എച്ച് ഹബി, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.ഫൈസല്‍, മുരളിദാസ്, നിയാസ്, ബാബു, സുരേഷ് ബാബു, മായ, അഖില, രാഹുല്‍, വിജയന്‍, കനാല്‍ ജീവനക്കാരായ സുരേഷ്, കുര്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP