കവി കല്ലോട് അച്ചുതന്‍ കുട്ടി അന്തരിച്ചു

By | Wednesday April 8th, 2020

SHARE NEWS

പേരാമ്പ്ര : കവിയും റിട്ട. അധ്യാപകനുമായ കല്ലോട് എരഞ്ഞിമഠത്തില്‍ അച്ചുതന്‍കുട്ടി (കല്ലോട് അച്ചുതന്‍കുട്ടി, 80) അന്തരിച്ചു. പരേതരായ കുഞ്ഞി ചാത്തു നമ്പ്യാരുടെയും പാര്‍വ്വതി അമ്മയുടെയും മകനാണ്.

പേരാമ്പ്ര ഹൈസ്‌ക്കൂള്‍. വളയം, മേപ്പയ്യൂര്‍, നടുവണ്ണൂര്‍ എന്നീ സ്‌ക്കൂളുകളില്‍ അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്, നിരവധി കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ മാലതി. മക്കള്‍ സുജിത് (ബാഗ്ലൂര്‍), അജിത് (പിടിഎം എച്ച്എസ്എസ് എടപ്പലം), രഞ്ജിത്. മരുമക്കള്‍ മൃദുല(ബാഗ്ലൂര്‍), ലത(ജിവിഎച്ച്എസ്എസ് പയ്യാനക്കല്‍).

സഹോദരങ്ങള്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍ (റിട്ട. എല്‍ഐസി), സാവിത്രി, ശ്യാമള, പരേതനായ ഇ.എം. നാരായണന്‍ നമ്പ്യാര്‍ (റിട്ട. കെഎസ്എഫ്ഇ, മുന്‍പഞ്ചായത്ത് മെമ്പര്‍).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read