SHARE NEWS
പേരാമ്പ്ര : പേരാമ്പ്ര സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയ്ക്കിടെ ഹൃദയാഘാതം മൂലം മരണമടഞ്ഞു. എരവട്ടൂരിലെ ചെറിയാണ്ടി ഗംഗാധരന് നായരുടെ മകന് ബിജു (32) ആണ് മരിച്ചത്. എംഎസ്പി ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനാണ്.
അമ്മ വിമല. ഭാര്യ: ശശിധ (കുന്നക്കൊടി). മകള്‍: ലക്ഷ്മി പാര്‍വ്വതി. സഹോദരന്: ബൈജു. കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നു രാത്രി എരവട്ടൂരിലെ സ്വവസതിയില്‍ കൊണ്ടുവരും. സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
May also Like
- ആദിത്യയുടെ മരണം: ആഗസ്റ്റ 30ന് സി.ഐ ഓഫീസ് മാര്‍ച്ച്
- യൂത്ത് ലീഗ് പേരാമ്പ്ര പൊലീസ് സ്റ്റേഷന് മാര്‍ച്ച്
- അന്തരിച്ച ഐടിബിപി സൈനികന്റെ സംസ്കാരം നാളെ 10 മണിക്ക്
- ഛത്തീസ്ഗഡില്‍ ഐടിബിപിയില്‍ വെടിവെപ്പ്; പേരാമ്പ്ര സ്വദേശി ഉള്‍പ്പെടെ 6 പേര് കൊല്ലപ്പെട്ടു
- സ്കൂളില്‍ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു