പോഷക മാസാചരണത്തിന്റെ ഭാഗമായി കര്‍ഷകരെ ആദരിച്ചു

By | Sunday October 6th, 2019

SHARE NEWS

പേരാമ്പ്ര : പോഷക മാസാചരണത്തിന്റെ ഭാഗമായി ചോതയോത്ത് താഴ അംഗണവാടിയില്‍ മുന്‍കാല കര്‍ഷകരെ ആദരിച്ചു. പ്രമുഖ കര്‍ഷക തൊഴിലാളി നരിയാം പുറത്ത് താഴ കുഞ്ഞിരാമന്‍, ക്ഷീര കര്‍ഷക ചോതയോത്ത് കുഞ്ഞയിഷ എന്നിവരെ മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തംഗം ഷര്‍മിന കോമത്ത് പൊന്നാട അണിയിച്ച് ആദരിച്ചു.

കെ.പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.പി. വേണുഗോപാല്‍, പി.കെ. ശങ്കരന്‍, ടി. ചന്ദ്രന്‍, രമ്യ സുബിന്‍, കെ. ശോഭന, ഷീബ ശങ്കരന്‍, നസീറ ചൈത്രം എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read