ജനകീയമുക്കിലെ പോവതിയുള്ളതില്‍ മൊയ്തീന്‍ ഹാജി അന്തരിച്ചു

By | Friday November 15th, 2019

SHARE NEWS

മേപ്പയ്യൂര്‍ : ജനകീയമുക്കിലെ പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ പോവതിയുള്ളതില്‍ മൊയ്തീന്‍ ഹാജി (75) അന്തരിച്ചു. മയ്യത്ത് നിസ്‌ക്കാരം ഇന്ന് കാലത്ത് 8.30 ന് ജനകീയ മുക്ക് ജുമാ മസ്ജിദില്‍.

ഭാര്യ ഫാത്തിമ. മക്കള്‍ കുഞ്ഞമ്മത്(ഖത്തര്‍), കുഞ്ഞബ്ദുള്ള(ദുബൈ), സാലിം(ഖത്തര്‍). സഹോദരങ്ങള്‍ അബ്ദുള്ള ഫൈസി( പുറക്കാട്), ഇബ്രാഹിം, ഫാത്തിമ, ഖദീജ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read