Categories
headlines

എടക്കയില്‍ പ്രകാശന്‍ തറയ്ക്കല്‍ (53 ) അന്തരിച്ചു


ചെറുവണ്ണൂര്‍: എടക്കയില്‍ പ്രകാശന്‍ തറയ്ക്കല്‍ (53 ) അന്തരിച്ചു. മലപ്പുറം വള്ളിക്കാംപറ്റ
എഎംഎല്‍പി സ്‌കൂള്‍ അദ്ധ്യപകനും, ചെറുവണ്ണൂര്‍ അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി ഡയരക്ടറും., എല്‍ജെഡി പഞ്ചായത്ത് കമ്മിറ്റിയംഗവും, പാമ്പിരിക്കുന്ന് കര്‍ഷക സമിതി നിര്‍വ്വാഹക സമിതിയംഗവുമായിരുന്നു.


പിതാവ്: പരേതനായ തറയ്ക്കല്‍ രാമന്‍. മാതാവ:് നാരായണി. ഭാര്യ: എന്‍.കെ. പ്രീത (തൃക്കോട്ടൂര്‍ എയുപി സ്‌കൂള്‍, ഡയറക്ടര്‍ പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം ). മക്കള്‍ സ്‌നേഹ ( വിദ്യാര്‍ത്ഥിനി ഗുരുവായൂരപ്പന്‍ കോളേജ്), കാര്‍ത്തിക (വിദ്യാര്‍ത്ഥിനി പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍).

സഹോദരങ്ങള്‍: പത്മാവതി, എ.വി ദാസന്‍(റിട്ട: എച്ച്എം ആവള കുട്ടോത്ത് എല്‍.പി), രാജന്‍ തറയ്ക്കല്‍ ( റിട്ട: അദ്ധ്യപകന്‍ ജിയുപി സ്‌കൂള്‍ കരുവണ്ണൂര്‍), പ്രദീപന്‍ ( ദന്തല്‍ ടെക്‌നീഷ്യന്‍ ).


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP