SHARE NEWS
പേരാമ്പ്ര : മാതൃഭൂമി ലേഖകന്‍ പ്രശാന്ത് പാലേരിയുടെ പിതാവും കൂനിയോട് ജിഎല്‍പി സ്കൂള്‍ റിട്ടേര്‍ഡ് പ്രധാനാധ്യാപകനുമായിരുന്ന പാലേരി വടക്കുമ്പാട് ജ്യോതിസില്‍ കെ. ബാലന്‍മാസ്റ്റര്‍(77) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടു വളപ്പില്‍.
ഭാര്യ ശ്യാമള. മകള്‍ പ്രസീന(അധ്യാപിക അയ്യായേല് എഎല്‍പി സ്കൂള്‍ തിരൂര്‍). മരുമക്കള്‍ രാഖി(അധ്യാപിക വാകയാട് ഹയര്‍സെക്കണ്ടറി സ്കൂള്‍), ശിവദാസ്(എഐആര്‍ കാക്കനാട്, കൊച്ചി).