പ്രധാന്‍ മന്ത്രി കിസാന സമ്മാന്‍ നിധി ഒരു ഗഡുപോലും ലഭിക്കാത്തവര്‍ കൃഷി ഭവനുമായി ബന്ധപ്പെടുക

By | Monday September 30th, 2019

SHARE NEWS

പേരാമ്പ്ര : പ്രധാന്‍ മന്ത്രി കിസാന സമ്മാന്‍ നിധി പദ്ധതി പ്രകാരം ഇതുവരെ ഒരു ഗഡുപോലും ലഭിക്കാത്തവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ഒക്‌ടോബര്‍ 25 നകം പേരാ്രമ്പ കൃഷി ഭവനില്‍ വരേണ്ടതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

രണ്ട് ഗഡു ലഭിച്ചവര്‍ മൂന്നാമത്തെ ഗഡു ലഭിക്കുന്നതിനായി പിഎം കിസാന്‍ പോര്‍ട്ടലില്‍ പുതുതായി വന്ന ഫാര്‍മേഴ്‌സ് കോര്‍ണറില്‍ എഡിറ്റ് ആധാര്‍ ഡീറ്റയില്‍സ് എന്ന മെനു ഉപയോഗിച്ച് കയറി പേര് ആധാറിലുള്ളതുപോലെ അടിച്ചു കയറ്റേണ്ടതാണ്. ഇത് കര്‍ഷകര്‍ക്ക് നേരിട്ട് ചെയ്യാവുന്നതും ആണ്.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read