Categories
headlines

പുതുക്കുടി ചെങ്ങോളി കല്യാണിക്കുട്ടി അമ്മ അന്തരിച്ചു

അത്തോളി : പരേതനായ ഒതയമംഗലത്ത് ഭാസ്‌കരന്‍ നായരുടെ ഭാര്യ പുതുക്കുടി ചെങ്ങോളി കല്യാണിക്കുട്ടി അമ്മ (86) അന്തരിച്ചു.


മക്കള്‍ ശമീന്ദ്ര ദേവി (മായനാട്), നളിനാക്ഷന്‍(റിട്ട.മേജര്‍), രമ, ശ്രീകുമാര്‍(റിട്ട. സുബൈദാര്‍ മേജര്‍), ഭാഗ്യനാഥന്‍(ഖത്തര്‍),രതി കുട്ടമ്പൂര്‍, പ്രിയ(അസിസ്റ്റന്റ് പ്രൊഫസര്‍ ഗവ: ആര്‍ട്‌സ് കോളേജ് മീഞ്ചന്ത).

സഹോദരങ്ങള്‍ ദേവി അമ്മ, കുഞ്ഞികൃഷ്ണന്‍ നായര്‍, വാസു നായര്‍, പരേതനായ ലക്ഷ്മി അമ്മ, കുട്ടിമാളു അമ്മ,സഞ്ചയനം ഞായറാഴ്ച.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP